വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | KarkidakaVavu 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ

170,468
0
Publicado 2024-07-21
Karkidaka Vavu Bali Tharppanam 2024
All Things You Need To Know About 
by E N Krishnan Namboothiri, Chief Priest,
Sree Thirunelli Maha Vishnu Temple 

Key Moments 
00:18 തിരുനെല്ലി ക്ഷേത്രമാഹാത്മ്യം
01:16 തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലിയിടണ്ടെ?
02:01 വാവ്ബലി, കർക്കടകബലി വ്യത്യാസം?
02:50 ആർക്കെല്ലാം ബലിയിടണം, ആര് ബലിയിടണം ?
03:44 ആരെല്ലാം ബലികർമ്മം ചെയ്യരുത് ? 
04:30 കർക്കടക ബലിയിടാൻ വ്രതവിധി?
05:48 വീട്ടില്‍ ബലിയിടുന്നതിൻ്റെ ഗുണം, ദോഷം?
07:04  തിരുനെല്ലിയിലെ  മോക്ഷ പ്രാധാന്യം?
08:04 ബലിച്ചോറ് എന്ത് ചെയ്യണം ?
09:11 ബലിക്ക് പകരം ചെയ്യേണ്ടത് എന്താണ് ?
10:19 മരണാനന്തരബലിയുമായുള്ള വ്യത്യാസം?
11:25 പുല ആചാരം എത്രദിനം ആവശ്യമുണ്ട്?
12:18 ക്ഷേത്രത്തിൽ തിലഹോമം എന്തിനാണ് ?
12:50 തിരുനെല്ലി പാപനാശിനിയുടെ പ്രാധാന്യം
13:32 പിണ്ഡപാറയിൽ ബലിയിട്ടാൽ പിന്നെ ?
14:25 തിരുനെല്ലിയിൽ തലേന്ന് എത്തുന്നത് എന്തിന് ?
16:08 സന്തതിപിണ്ഡം എന്തിന് ? 
17:11 ദീക്ഷാപിണ്ഡം എന്തിനാണ് ?
18:08 തിരുനെല്ലിയിലെ പ്രധാന വഴിപാടുകൾ?
19:24 ആയുഷ്‌കാലപൂജ എന്ന് വേണം
19:50 ഈ വർഷം വാവ് ബലി ആഗസ്റ്റ് 3 ന്
20:43 തിരുനെല്ലി ക്ഷേത്ര പുനരുദ്ധാരണം?

വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | Karkidaka Vavu Bali 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലി ഇടണ്ടെ? | NeramOnline | E N Krishnan Namboothiri, Thirunelli Chief Priest | AstroG |
Vavu Bali August 3, 2024  

Narration 
E N Krishnan Namboothiri, 
Chief Priest, Sree Thirunelli Maha Vishnu Temple 
+91 79077 33857

Arrangement &  Interview
Vijeesh Orange Studio 

Videography 
Orange Photography, Kattikulam
Wayanad +91 98474 12040

Editing: Siva Thampi

Sree Thirunelli Maha Vishnu Temple
+91 85473 36201, 04935 -210 - 201, 
04935 - 210 - 055

#NeramOnline
#karkkadakaVavu_2024
#ThirunelliTemple
#KarkkadakaVavuBali
#bali_tharppanam
#sree_thirunelli_Maha_Vishnu_temple
#chief_priest_thirunelli
#E_N_KrishnanNamboothiri
#hindu_rituals
#religious_practices_after_death
#funeral_rites
#hindu_rituals_after_death 
#neramonline.com
#AstroG
#pithiru_pooja
#shradham
#hindu_pooja
#balitharppana_vritham
#ThiruvallamTemple
#ThirunavayaTemple
#Devotionals

Make sure you subscribe and never miss a video:
   / @neramonline  

Like ll Comment ll Subscribe ll Share 

Content Owner: Neram Technologies Pvt Ltd
+91 8138015500

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Todos los comentarios (21)
  • @achuthythodan
    ഇത്രയും അറിവ് ലാളിത്യത്തോടെ വ്യക്തമായി പകര്‍ന്നു തന്ന തിരുമേനിക്ക് ഒരായിരം നമസ്കാരം
  • നമസ്കാരം തിരുമേനീ... എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി 🙏🙏🙏അങ്ങയോടൊപ്പം എപ്പോഴും ഭഗവാൻ ഉണ്ടാവട്ടെ 🙏❤️
  • നന്ദി തിരുമേനി. .... പലരും വാവുബലി ഇട്ട് ശ്രാദ്ധം ഒഴിവാക്കുകയാണ്. ..അങ്ങയുടെ വാക്കുകൾ ശ്രദ്ധിച്ച് വിധിയാം വണ്ണം ആണ്ട് ബലിയും വാവുബലിയും എല്ലാവരും ചെയ്യട്ടെ
  • @nidhines8130
    നമസ്ക്കാരം തിരുമേനി നന്ദി തിരുമേനി നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം ആദ്യം തിരുനെല്ലിയിൽ ഒരു പ്രാവശ്യം വാവ് ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 അത് പോലെ കഴിഞ്ഞ വര്‍ഷം ഗയയിലും വിഷ്ണു പാദ ക്ഷേത്രത്തിലും ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം
  • @damodaranvk2193
    വാവുബലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി നിർവചിച്ചിരിക്കുന്നു തിരുമേനി. ആരാധ്യ❤ഗുരോ,നമസ്കാരം. നമസ്കാരം.
  • @sivajits9267
    ഞാൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും. നൽകണേ എന്ന്. ശ്രീ മഹാ വിഷ്ണു ഭാഗവാനോട്.. പ്രാർത്ഥിക്കുന്നു.... 🙏🙏🙏💕💕💕💞💞💞
  • നിറയെ പുതിയ അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് നന്ദിയോടെ... ❤
  • @user-md8ds3wb2i
    നമസ്തേ തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
  • @ukmohanan8685
    വളരെ നന്ദി തിരുമേനി
  • @user-ud4uq2vm5u
    🙏 നമസ്തേ തിരുമേനി വലിയ ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി നന്ദി നന്ദി
  • @VijayKumar-hr3zn
    Namaskaram Thirumeni 🙏🙏🙏very good information Om namo bhagavathe vasudevaya💐💐💐
  • @suhasinib9673
    വളരെ നല്ല അറിവ് സന്ദേശം നന്ദി തിരുമേനി ❤️🙏🏽🙏🏽🙏🏽🙏🏽🌹🌹
  • ❤🎉നമസ്കാരം. അറിവിന്‌ നധി