കര്‍ക്കടകവാവ് ബലി 2024 ലളിതമായി വീട്ടില്‍ ചെയ്യേണ്ട വിധം | Karkidaka Vavu Bali 2024

47,554
0
Published 2024-08-01
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: youtube.com/c/Jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishavartha_youtube
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: [email protected]
Website: www.jyothishavartha.com/

Follow Us on Social Media:
Facebook: www.facebook.com/jyothishavartha
Instagram: www.instagram.com/jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.

#jyothishavartha #karkidakavavubali #vavubali

All Comments (21)
  • ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. വളരെ ലളിതമായ രീതിയിൽ എവിടെയാണെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു ക്രിയ പറഞ്ഞു തന്നതിൽ വളരെ നന്ദി, സന്തോഷം 🙏🏻. കുറച്ചു വ്യത്യാസങ്ങൾ ഒഴിച്ചാൽ ഇത് പോലെത്തന്നെയാണ് വീട്ടിൽ ചെയ്തു വരുന്നത് 🙏🏻.എല്ലാവർക്കും ഇത് share ചെയ്യുന്നതാണ്.
  • പ്രവാസികൾക്കും ഫ്ലാറ്റ് നിവാസികൾക്കും കൂടി ഉപകാരപ്പെടുന്ന അങ്ങ് ഇത്‌ ലളിതമായി വിവരിച്ചു തന്നതിൽ സന്തോഷം... 🙏🏻🙏🏻🙏🏻
  • @rw1888
    നമസ്കാരം തിരുമേനി, ബലി ഇട്ടു, മനസ്സിന് സന്തോഷം ആയി വളരെ നന്ദി....🎉
  • നമസ്തേ തിരുമേനി, വളരെ നന്നായി പറഞ്ഞു തന്നു, വളരെ നന്ദി. GOD BLESS YOU
  • Ningal paranjapole thanne cheythu thirumeni santhosham innu cheythathu ellarkkum manasilakunna reethiyil paranju thannu orupadu nandiyund🙏🙏🙏🙏🙏🙏
  • ഹരേ കൃഷ്ണ 🙏🙏🙏🙏🙏 എല്ലാ സ്ഥലങ്ങളിലും ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു ത തന്ന തിരുമേനി പാദനമസ്കാരം🙏🙏🙏🙏🙏
  • @ramesh81kumar
    വളരെ നന്ദി. 🙏🏼🙏🏼🙏🏼🙏🏼
  • സാർ ഇന്ന് എൻ്റെ അച്ഛൻ്റെ ബലികർമങ്ങൾ എനിക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിഞ്ഞു. കൂടെ വരാൻ ആരും ഇല്ലാതൊണ്ട് ഇവിടേം പോവാൻ കഴിഞ്ഞില്ല. പക്ഷേ സാർ ൻ്റെ വീഡിയോ നോക്കി പഠിച്ച് ഞാൻ അച്ഛന് ബലിയിട്ടു...എൻ്റെ വീടിൻ്റെ മുന്നിൽ നിന്ന്....വളരെ നന്ദിയുണ്ട് സാർ.....❤
  • വളരെ ലളിമായി പറഞ്ഞു തന്നു 🙏🏿 നന്ദി
  • നിലവിളക്ക് നേരെ തറയിൽ വയ്ക്കരുത് എന്ന് പറയുന്നുണ്ടല്ലൊ
  • വളരെ ഉപകാരപ്രദം 🙏🙏🙏🙏🙏
  • @sureshkishore
    Can't thank you enough 🙏. This video is a Good send
  • @baburajanv794
    🙏🙏🙏 വളരെ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏
  • @BoobaThanku
    Namasthe Thirumeni Valare upakarapredamayi ee video. Daivanugraham undakatte.