ഒരു കല്യാണക്കാര്യം | The Barber Shop Scene | Kumbalangi Nights

3,805,071
0
Publicado 2019-07-27

Todos los comentarios (21)
  • @Mud2Mansion
    കൂടെയുള്ള ആ ചേട്ടൻ മറ്റൊരു Psycho...🤣🤣
  • @umairtc9247
    ഷേവ് ചെയ്യാൻ വേണ്ടി ബ്ലേഡ് കഴുത്തിൽ വെച്ച സമയത്തു തന്നെ കല്ല്യാണം കാര്യം പറഞ്ഞ സജി ആണ് എതാർത്ഥ സൈക്കോ
  • @sherryjoshua629
    Fahad is easily the best actor in the country. The mans incredible.
  • ആ ഷേവിങ്ങ് സീൻ ശരിക്കും ഒരു ഫിലിം മേക്കിങ് പാഠപുസ്തകമാണ്. എങ്ങനെ കാമറ ആംഗിൾ കൊണ്ടും , മ്യൂസിക് കൊണ്ടും, കാമറ ഫോക്കസ് കൊണ്ടും ഒരു സീനിലെ ടെൻഷൻ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്ന് കാണാം. Pure Brilliance .
  • ഗേൾസിന് അത്യാവശ്യം freedom അനുവദിച്ചു കൊടുക്കുന്ന ഒരു modern family aan ഞങ്ങളുടെത് 😂😂
  • The most brilliant acting in this movie was Soubins...🥰.. Wat an actingg.. Now I addicted to Soubin
  • @shareefkanam782
    ആ കൂടെയുള്ള ബാർബർ ചേട്ടൻ ഏതാണ് വല്ലാത്ത ഒരു തരം അഭിനയമാണ് അദ്ദേഹത്തിൻറെത്🤩🤩🤩👍
  • @vishnuramesh8874
    ഷേവിങ്ങിന്റെ 60രൂപ വാങ്ങാൻ ഉള്ള aa കൈ നീട്ടി നിൽപ്പും നോട്ടവും😮😯
  • @rameeskurikkal
    കുമ്പളങ്ങി അത് ഒരു ജിന്നാണ് ഭായ് എത്ര കണ്ടാലും മതിവരാത്ത ഒരു മാസ്റ്റർ പിസ് ബോണി പറയാൻ പറഞ്ഞു
  • @mridu1412
    Fahadh altogether became a real Barber. Look at his hand movement and actions. Great character study 👌🏻👌🏻 Addicted to this movie overall 🥰🥰
  • @anandhunm958
    "വഴി മാത്രേ ഞങ്ങളുടേതുള്ളൂ! തീട്ടപ്പറമ്പ് നാട്ടുകാരുടേതാണ്"😂😂😂.......Mass Reply.. 😂😂
  • @januj2n
    What an Actor Fahad!!!!! Always his fan from TN..!
  • @sunilkv7365
    സജിസാർ എന്റെ പൊസിഷൻ മനസിലാക്കണം... ഡീസന്റായ ഷമ്മി...
  • @pavanvicky4445
    I am from Andhra Pradesh But ... I am eagerly waiting and watch for every Malayalam movies. Bond .... The complete man 👨
  • @yellowwb4183
    Kumbalangi nights is a classic ❤️ The cinematography The music The acting Their house Everything is ❤️
  • @laypyu
    5:15 That stare by Fahadh. Kayyil enthenkilum undarnenkil ippo thanne vetti keeriyene ennu parayunna pole oru stare. Tension adipikkum. What an actor.
  • @kiranjith9287
    Fahad Fazil still doesn't reached his peak of acting talent. This man is another class.
  • For the past 4 years, fell in love with Malayalam movies. Their way of simplicity and exploring the scenaries of their beautiful state in movies are brilliant. Every industry should try to do movies in their beautiful state not in some other foreign countries. Our india have more beautiful places to explore.
  • @Ttksp
    What a natural acting fahat,shobin,shane & that assistant of fahat.Hats off from tamilnadu
  • @createforum9359
    One of the best scenes from the movie. This scene has a great repeat value. All actors acted at their level best. Fahad🔥 Soubin 🔥 Shane 🔥