Asanum Pullarum | Aduppu | Comedy Web Series | Episode 5 | Kozhi Biriyani I

1,053,208
0
Published 2021-10-15
#aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam

For Business Promotion & Sponsorships - [email protected]

instagram.com/aduppu_official?igshid=ZDdkNTZiNTM=

Script & Direction: Parappu

instagram.com/parappu__?utm_medium=copy_link

www.facebook.com/bipindas.parappanangadi

Founder: Aswani Babu

instagram.com/aswanibabu_?igshid=YmMyMTA2M2Y=


DOP: Unnikrishnan Pullangod, Rafeeque Rasheed, Jilesh Chandra & Roopesh Lalu
Creative Head: Arun N Sivan
Cut: Ratheesh
Music: Midhun Malayalam, Shoukath Ullanam, Associate Directors : Shikhil Gouri, Abinand Accode, Associate Camara : Aswanth Lal, Camara Unit: Shyamas Media, Media Control: Rahul Das, Poster Design: Prajeesh Preji, Title Design: Baboo Kodur, Sound Mixing: Golden Music Factory

Actors: Aswani Babu, Sangeetha Sivan, Sarangi Krishna, Sreelakshmi M, Neha Vasudev, Abhinand Accode, Soorya Gayathri, Shikhil Gouri, Kashinadh Saneesh, Nidhinya Anil, Vyshnavi A, Aswanth Lal, Aswin P, Dhyan Krishna K K, Mohammed Mujsil, Mohammed Faris P, Soorya jith, Vidhu, Jazi, Adhidev, Aswathi Babu, Pradyudnath Hari, Mohammed Muneesh, Anagha Sadanandan, Kallayi Sasi, Noufal Cheff, Rahul, Brinda C Baiju, Vrinda K, Vishnu Ramesh, Parvan A S, Nikhil Krishnan, Anay Dev, Maniyan (Kozhi)


& Parappu....

For Business Promotion & Sponsorships - [email protected]

instagram.com/aduppu__?igshid=1pnvm9sbs7ajq

All Comments (21)
  • പിള്ളേര് മുതൽ മുന്നില് ഓടിയ പൂവൻ കോഴി വരെ അഭിനയിച്ചു.... What an amazing execution it is 🔥😍♥️
  • @vijeshtp2887
    ഇതിലെ കൊച്ചുകുട്ടികൾ വരെ പൊളി അഭിനയം 👌👌
  • @ajmalkp5088
    കരിക്ക് ൻ ശേഷം ഇത്രേം ചിരിപ്പിച്ച വേറൊരു സീരീസ് ഇല്ല. 🤣😂
  • @suduscustom
    ബ്രൊ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... എല്ലാരും അടിപൊളി ❤❤❤❤❤😘😘
  • @jifrijifri7583
    ഗോൾഡൻ ബാവക്കാന്റെ മോൻ സിൽവർ ബാവു 😂😂😂😂😂ചെക്കൻ ഒരേ പൊളി 💥💥💥
  • @abhilashparayil
    ആ തട്ടമിട്ട പെൺകുട്ടിയുടെ അഭിനയത്തെപ്പറ്റി ആരുമെന്താ ഒന്നും പറയാത്തേ?? 9:58 എക്സ്പ്രഷൻ ഒക്കെ pwoli 👌
  • @jauherkadooran
    15:40 അതിനിടക്ക് e-bull jet നിട്ട് ഒന്ന് കൊട്ടിയോ 😆
  • കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? ചെഗുവേര 🤣🤣🤣 അല്ലടാ ക്രിസ്ത്യാനോ റൊണാൾഡോ 🤣🤣🤣
  • @rinsybhasi1287
    എല്ലാരും തകർത്തു. ടീച്ചറുടെ expression um ദാസേട്ടന്റെ നോട്ടവും അടിപൊളി😍
  • @fahidhuzain6230
    Casting,direction ,dialogueഎല്ലാം പൊളി💥
  • @vipinvp
    ഒരു സീൻ കണ്ടു ഈ വഴി വന്നതാണ്.. എല്ലാ എപ്പിസോഡും ഒറ്റയടിക്ക് കണ്ടു തീർത്തു..😍😍😍
  • ഇത്തവണത്തെ ഹീറോ സിൽവർ ബാബുമോൻ 😂😂😂😂ചെക്കൻ ചുമ്മാ പൊളി
  • ബോബ് കണ്ണൻ, സിൽവർ ബാബു ഒരേ പൊളി 🥰🥰😁😁 ചിരിച്ചു ഒരു വഴിക്കായ്. എനിക്ക് ഇത്രേ അറിയുള്ളു 🤣😂🤣😂
  • @vipindas8671
    ഓരോരോ എപ്പിസോഡ് കഴിയുമ്പോഴേക്കും നിങ്ങളുടെ ടീമിന്റെ ലെവൽ ഉയർന്നു വരുകയാണ്... good job guys.. 🥰🥰🖤
  • ദാസേട്ടാ,,,,, ഒരു രക്ഷയില്ലാത്ത നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് എല്ലാവരും.. ഓരോരുത്തരും ഒന്നിനൊന്നു മികച്ച അസാമാന്യ കഴിവുള്ള ആൾക്കാരാണ് നിങ്ങളുടെ കൂടെ ഉള്ളത്... വ്യത്യസ്ത രീതിയിലുള്ള അഭിനയമാണ് കാഴ്ചവെച്ചത്.. ഇതു മാത്രമാണ് ഞങ്ങൾക്ക് ഇത്രയും അധികം ഇഷ്ടപ്പെട്ടു പോയതിനെ പ്രധാനകാരണം.. കഴിഞ്ഞുപോയ എപ്പിസോഡുകൾ അതിമനോഹരമാണ്.. അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത് കൊണ്ടുമാത്രമാണ് , ഇത് അഭിനയമാണോ ജീവിക്കുകയാണ് എന്ന് തീർത്തും മനസ്സിലാവാത ഇരിക്കുന്നത്.. നീയും ഇതേപോലെയുള്ള ധാരാളം വ്യത്യസ്തമായ എപിസോഡുകൾ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ അടങ്ങാത്ത ഒരു ആരാധകൻ 😘😘😘😘😘😘😘😘😘
  • @gilkabab7575
    പൊളിച്ചു ദാസേട്ടൻ കിടു ദിവസവും വീഡിയോ വേണം എന്നാണ് എന്റെ അഭിപ്രായം 😍
  • @nijeeshsr
    ഇന്നത്തെ പത്രത്തില്‍ 'ആശാനും പുള്ളേരും' തകർത്തു എന്നൊരു ന്യൂസ് കണ്ടു. ഇത് ഒരു പാട് മലയാളികള്‍ കാണുകയും അത് നിങ്ങള്‍ക്കൊരു പ്രചോദനം ആവുകയും ചെയ്യട്ടെ. നിങ്ങളുടെ ടീമിനും വാര്‍ത്ത കൊടുത്ത പത്രത്തിനും അഭിനന്ദനങ്ങള്‍.