'ധനമന്ത്രി ഹൽവ തയ്യാറാക്കുന്ന ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ല'

271,776
0
Published 2024-07-29
ധനമന്ത്രി ഹൽവ തയ്യാറാക്കുന്ന ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ല, വെറും തമാശയല്ല പറയുന്നതെന്നും ഗുരുതരമായ വിഷയമാണെന്നും രാഹുൽ
Rahul gandhi | Narendra modi
#rahulgandhi #narendramodi #congress #Bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

All Comments (21)
  • അബാനി അദാനി എന്ന് പറയുമ്പോൾ ഇവമാർക്ക് എന്താ ഇത്ര വെപ്രാളം
  • @naatagroup5601
    ഈ സഭയിൽ സ്പീക്കർ വെള്ളം കുടിക്കും പഴയ കളിയൊന്നും നടക്കില്ല
  • @bijoypillai8696
    രാഹുൽ പറഞ്ഞത് 💯 സത്യം... സാധാരണക്കാർക്ക് ബഡ്ജറ്റിൽ ഒരു സ്ഥാനവും ഇല്ല..
  • @santhosha9221
    ജനങ്ങൾ എടുത്ത് കുപ്പയിൽ എറിഞ്ഞപ്പോഴാണ് OBC , ഭരണഘടന എന്നിവ ഓർമ്മ വന്നത്
  • @rajkumarts9614
    അംബാനി അദാനി എന്നു പറഞ്ഞാൽ ചിലപ്പോൾ കേസ്സെടുത്ത് MP സ്ഥാനം തെറിപ്പിക്കും
  • @krishnadasg9957
    അംബാനിയുടെ കൊറേ കാശ് തിന്നതാ ഇപ്പോൾ കിട്ടുന്നില്ല അംബാനി തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്
  • @shanajaneesh2370
    ഉള്ളത് പറയുമ്പോൾ എന്തിനാണ് പൊള്ളുന്നത് 😂😂😂
  • @Robin-hy4hb
    നിർമല ഒലക്ക കൊണ്ട് അടിക്കണം
  • @rasalabhar2576
    സത്യം പറഞ്ഞാൽ പേടിക്കുന്നു അല്ലെ 😂😂😂
  • @Ravikumar-iy4uh
    വായിൽ ഒതുങ്ങാത്ത വാഗ്ദാനങ്ങൾ കൊടുത്തു ഭരണത്തിൽ കേറി കർണ്ണാടക സർക്കാർ കുത്തുപാളയെടുത്തു കൊണ്ടിരിയ്ക്കുന്നു
  • ആഞ്ഞടി മാറ്റി പരിഹാസം ആക്കിയോ രാഹുലൻ . നമുക്ക് ഇനിയൊരു മുതലാളിമാരും വേണ്ട തൊഴിലാളി മാത്രം മതി.😅
  • @ravipoduval2210
    ഇനിയെങ്കിലും ഈ ബാലബുദ്ധിയുടെ ഉപദേശം വൃദ്ധ ബുദ്ധി കേൾക്കണം
  • @nikhilkvyt
    ഒബിസി എന്നുപറഞ്ഞപ്പോൾ നിർമ്മലാജിക്ക് പുച്ഛം ആണല്ലോ. 😂😂
  • @santhosha9221
    ഭരണത്തിൻ്റെ ABCD പോലും അറിയാത്ത വാഴ
  • @raviravi-hp4uh
    മറ്റുള്ളവരെ എന്തിനെയും ഏതിനെയും പരിഹസിക്കുക പരിഹാസിക്കാനെ ഒരു ജൻ ന്മം സ്വയം ലജ്ജ തോന്നാത്ത ഒരു.......
  • കുടുംബ സംവരണത്തിന്റെ പേരിൽ ഒരു ബഫ്ഫൂണിനെ പാ൪ലമെ൯റിൽ കേറ്റിയപ്പോൾ തന്നെ ഇതാണ് ഗതി. അപ്പോൾ മൊത്തം സംവരണക്കാരെ കൊണ്ടു നിറഞ്ഞാലോ, !!!!!!!
  • കുറിച്ച് വെച്ചോളു മോദി പ്രധാനമന്ത്രി ആകുല്ല.😅😅😂
  • @ajikachary2814
    നിയമം പഠിപ്പിക്കാൻ റിജ്ജു ആര്..? MLA MP മാരെ വിലയ്ക്കെടുക്കുന്നതാണോ നിയമം...?
  • @saidalavi1421
    ആദ്യം ആരും ചോദിക്കാൻ ഇല്ലായിരുന്നു ഇപ്പോൾ ആള് ഉണ്ട്