ഇത് എങ്ങനെ സാധിക്കുന്നു !! സമതിച്ചു തന്നിരിക്കുന്നു Jasmin #bb6 #bbms6 #channel

Published 2024-07-03

All Comments (21)
  • @rb483
    നാണമില്ലല്ലോ നിങ്ങള്ക്ക് jasmine കുറിച്ച് സംസാരിക്കാൻ.. അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ എന്നു സ്വയം ചിന്തിക്കൂ.. 40 വയസ്സുള്ള നിങ്ങൾ 27 വയസ്സുള്ള പയ്യനെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും കൊഞ്ചി കുഴയാനും ഒരു മടിയും കാണിച്ചിരുന്നില്ലല്ലോ...bb5 ൽ നിങ്ങൾ കാട്ടിക്കൂട്ടിയതൊക്കെ ഞങ്ങൾ കണ്ടതാ... എന്നിട്ട് ഇപ്പോൾ സദാചാരം പറയുന്നോ അമ്മായി... 🤣🤣
  • @zellazeba1793
    I think she answered well.... first u can realise what u did in bb 5..
  • @MOHANDAS-sb6zo
    അ പെൺകുട്ടിയെ വെറുതെ വിട്... ഇത്രയും കാലം വിറ്റു തിന്നില്ലേ.... വിഷ്ണു വിന്റെ അമ്മയുടെ പ്രായമുള്ള ചേച്ചി വിഷ്ണു vinode കാമം അല്ലായിരുന്നോ?
  • @rahulsree3980
    Jasmine kurich paranjal alle ninakkum views undavu... Kashtam....
  • @anniegeorge8135
    Devu five സീസണിൽ ഉണ്ടായിരുന്നതല്ലേ, വിഷ്ണുവിൻ്റെ കൂടെ എന്തു ഉണ്ടായിരുന്നു ബിബിക്ക് അകത്തും പുറത്തും പുകഞ്ഞു കത്തിയിരുന്നു. സത്യത്തിൽ ഒന്നുമില്ല എന്ന് ദേവു പറഞ്ഞു കാണും. ഇത് പ്രേക്ഷകർ പുറത്തിരുന്നു ബിബിയിൽ കണ്ട കാര്യങ്ങൽ വിമർശിച്ചവരോട് പറയാനുള്ള നടന്നതും ഉള്ളതും ആയ കാര്യങ്ങൽ വെളിപ്പെടുത്തി. ഇതിൽ ഇനിയും ജാസ്മിനെ കുറ്റപ്പെടുത്തി വരുന്നുവെങ്കിൽ തീർച്ചയായും വീണ്ടും നിങ്ങളടക്കം ജാസ്മിനെ വിറ്റ് കൊണ്ടിരിക്കുന്നു. ബിബി തീർന്നു ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ.
  • @rafseena6006
    Nammalum kandatha season 5 ninta gamum athu kond athikam undakan nikkanda
  • സ്വയം പുറകിലോട്ട് നോക്കുന്നത് നല്ലതായിരിക്കും നിങ്ങളുടെ സീസനും ഞങ്ങൾ കണ്ടതാണ്
  • @appu2217
    Huge respect jasmine...cup nu vendi best friend best friend ennu paranjhu ..purath irangeet thalli paranjhillalo 😊...srinish nte karyathil aarkum oru pblm indayla
  • Video kku views കിട്ടണേൽ ഇപ്പഴും ജാസ്മിന്റെ പ വച്ചു thumpnail ഇടണമല്ലേ വേറെ പ്രത്യേകിച്ച് കഴിവൊന്നും ഇല്ലെന്നു bigboss പോയപ്പോ മനസ്സിലായിരുന്നു
  • @lekshmil3842
    ജാസ്മിൻ ചേച്ചിടെ വീഡിയോ കണ്ടവർക്കെല്ലാം അറിയാം ചേചീടെ അലർജിയെ പറ്റി. ഈ ഇന്റർവ്യൂ കാണുന്നതിന് മുന്നേ ചേച്ചി ബിഗ്‌ബോസിൽ പോകുന്നതിന് മുന്നേ അറിയാം ചേച്ചിടെ അലർജിയെ പറ്റി. വീണ്ടും വീണ്ടും എന്തിനാ ഇത് പറഞ്ഞോണ്ടിരിക്കുന്നെ. ഞങ്ങൾക്ക് മനസിലായി ആ ചേച്ചി പറഞ്ഞ കാര്യങ്ങൾ. 23 വയസിൽ ഇത്രെയും സ്ട്രോങ്ങ്‌ ആയ പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love you jasmin chchi❤❤❤❤❤
  • @saleenamk4320
    നമ്മൾക്ക് നല്ലത് പോലെ മനസ്സിലായല്ലോ പിന്നെ നിങ്ങൾക്ക് എന്താ മനസ്സിലാവ ഞ്ഞത്
  • nalla clarity indaayirunnu...ningalku mathram manasilayilla ennu para
  • @paruzzparu4963
    Ini engilum athine veruthe vidu chechi. Sheriyan aa koch cheyithathil 90%thett ind. Athinullath okke ath anubhavikunile. Nigalum ithupole kore kettathalle pain manasilavile. Mathiyak chechi.. Njn orikalum jasmin fan alla chechide videos kaanuna oru preshaka mathraman. But ith kandum kettum athinod oru ishttam thoni pokuva ippo. Mathiyak chechi vere endhelum video idu❤
  • @vineesh-6586
    സീസൺ 5 ഇൽ അഖിൽ മാരാർ ഇതുപോലെ നഖം കടിച്ചു തുപ്പിയപ്പോൾ ഈ ചോദ്യങ്ങൾ ഒന്നും കണ്ടില്ല.. അഖിൽ മാരാർ ആ ഹൗസ് ഫുള്ളും നടന്നു തുപ്പുക ആയിരുന്നു..എന്തിന് കിച്ചണിൽ വരെ..അത് ചോദ്യം ചെയ്യാത്ത ആൾ ആണ് ഇതൊക്കെ ചോദ്യം ചെയ്യുന്നത്.. ആ പെൺകുട്ടി ചെയ്ത തെറ്റിന് സോറി പറഞ്ഞ കാര്യം ഇങ്ങനെ കുറ്റം പറയണ്ട കാര്യം ഇല്ല...