ഇത് എങ്ങനെ സാധിക്കുന്നു !! സമതിച്ചു തന്നിരിക്കുന്നു Jasmin #bb6 #bbms6 #channel

Published 2024-07-03

All Comments (21)
  • @rahulsree3980
    Jasmine kurich paranjal alle ninakkum views undavu... Kashtam....
  • @saleenamk4320
    നമ്മൾക്ക് നല്ലത് പോലെ മനസ്സിലായല്ലോ പിന്നെ നിങ്ങൾക്ക് എന്താ മനസ്സിലാവ ഞ്ഞത്
  • സ്വയം പുറകിലോട്ട് നോക്കുന്നത് നല്ലതായിരിക്കും നിങ്ങളുടെ സീസനും ഞങ്ങൾ കണ്ടതാണ്
  • @appu2217
    Huge respect jasmine...cup nu vendi best friend best friend ennu paranjhu ..purath irangeet thalli paranjhillalo 😊...srinish nte karyathil aarkum oru pblm indayla
  • Jasmin interviewinu answer koduthellaam nalla clearaayirunnu ❤️❤️❤️
  • @ajvalinu6314
    ഇയാളെന്താ ഇങ്ങനെ 😞കഷ്ടം താനും ഒരു സ്ത്രീ അല്ലെ 😡
  • @rafseena6006
    Nammalum kandatha season 5 ninta gamum athu kond athikam undakan nikkanda
  • @ushat8379
    ഇനിയെങ്കിലും ഇത് നിർത്ത്
  • nalla clarity indaayirunnu...ningalku mathram manasilayilla ennu para
  • @zellazeba1793
    I think she answered well.... first u can realise what u did in bb 5..
  • Devu five സീസണിൽ ഉണ്ടായിരുന്നതല്ലേ, വിഷ്ണുവിൻ്റെ കൂടെ എന്തു ഉണ്ടായിരുന്നു ബിബിക്ക് അകത്തും പുറത്തും പുകഞ്ഞു കത്തിയിരുന്നു. സത്യത്തിൽ ഒന്നുമില്ല എന്ന് ദേവു പറഞ്ഞു കാണും. ഇത് പ്രേക്ഷകർ പുറത്തിരുന്നു ബിബിയിൽ കണ്ട കാര്യങ്ങൽ വിമർശിച്ചവരോട് പറയാനുള്ള നടന്നതും ഉള്ളതും ആയ കാര്യങ്ങൽ വെളിപ്പെടുത്തി. ഇതിൽ ഇനിയും ജാസ്മിനെ കുറ്റപ്പെടുത്തി വരുന്നുവെങ്കിൽ തീർച്ചയായും വീണ്ടും നിങ്ങളടക്കം ജാസ്മിനെ വിറ്റ് കൊണ്ടിരിക്കുന്നു. ബിബി തീർന്നു ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ.
  • @ti72567
    Im not a Jasmin fan But aa interview il എനിക്ക് വല്ല്യ കുഴപ്പൊന്നും തോന്നിയില്ല... Clear ആയിട്ട് കാര്യങ്ങൾ പറയുന്നുണ്ട്
  • @vineesh-6586
    സീസൺ 5 ഇൽ അഖിൽ മാരാർ ഇതുപോലെ നഖം കടിച്ചു തുപ്പിയപ്പോൾ ഈ ചോദ്യങ്ങൾ ഒന്നും കണ്ടില്ല.. അഖിൽ മാരാർ ആ ഹൗസ് ഫുള്ളും നടന്നു തുപ്പുക ആയിരുന്നു..എന്തിന് കിച്ചണിൽ വരെ..അത് ചോദ്യം ചെയ്യാത്ത ആൾ ആണ് ഇതൊക്കെ ചോദ്യം ചെയ്യുന്നത്.. ആ പെൺകുട്ടി ചെയ്ത തെറ്റിന് സോറി പറഞ്ഞ കാര്യം ഇങ്ങനെ കുറ്റം പറയണ്ട കാര്യം ഇല്ല...
  • @vishnus8727
    Ellam avar clear ayittanallo parnjathu Namuku okke manasilayi ...
  • Ini engilum athine veruthe vidu chechi. Sheriyan aa koch cheyithathil 90%thett ind. Athinullath okke ath anubhavikunile. Nigalum ithupole kore kettathalle pain manasilavile. Mathiyak chechi.. Njn orikalum jasmin fan alla chechide videos kaanuna oru preshaka mathraman. But ith kandum kettum athinod oru ishttam thoni pokuva ippo. Mathiyak chechi vere endhelum video idu❤
  • വിറ്റു തിന്ന് മതിയായില്ലേ ചേച്ചി, ഇനിയെങ്കിലും വെറുതെ വിട്ടൂടെ 🤦