ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

28,491
0
2024-07-23に共有
ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

Change in income tax structure: In the new tax system, there is no tax up to Rs.3 lakh

#budget2024 #unionbudget #taxation #nirmalasitharaman

コメント (21)
  • കേരളം എന്ന ഒരു വാക്‌പോലും കേട്ടില്ല 😭😭😭😭😭😭😭
  • കേരളത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ? ഒരാൾക്ക് 2 മൊബൈൽ വീതം.
  • ഹാവൂ.. അരിക്ക് പകരം ഇനി കുറച്ച് സ്വർണവും പ്ലാറ്റിനവും വാങ്ങാം 🫡
  • @Royal_arms
    നിങ്ങളെന്തിനാ അങ്ങോട്ട് പോയത് അവിടെ കിളകാനോ😂 ഞങ്ങൾ തൃശ്ശൂർകാർ അങ്ങോട്ട് വിട്ട സുരേഷ് വാണം എവിടെ 😮
  • അടിപൊളി . ബഡ്ജറ്റാണ് നിർമ്മലാ ശിതാരാമൻ അവതരിപ്പിച്ചത്. അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് കിട്ടേണ്ടത് കൊടുത്തു.
  • കേരളം ആദ്യം ധൂർത്ത് നിർത്തട്ടെ. പിന്നെ മതി കേരളത്തിന് ഫണ്ട്‌.
  • @Hurazz
    തൃശൂര്കാര്ക്ക് കിട്ടി തുടങ്ങി
  • @pmp7771
    രാഷ്ട്രീയക്കാർക്ക് വില കൂടും. എളുപ്പം പണക്കാരൻ ആവാം. മണി വേണ്ട. മണിയടി മാത്രം മതി
  • 😂തിരഞ്ഞെടുപ്പ് നേരിടാൻ ധൈര്യം ഇല്ലാത്ത മന്ത്രി
  • @pradeepr4811
    ജനങ്ങളുടെ പൈസ ഖജനാവിൽ എത്തണം,അതിനുള്ള ബജറ്റ്‌, ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നത് അവർക്ക് പ്രശ്നമല്ല,,ഇങ്ങനെ പോയാൽ വിദേശത്തേയ്ക്ക് പോകുന്നതിന് ജനങ്ങൾ താല്പര്യം കാണിക്കും,,,
  • @rebel8552
    Old scheme ആണ് മിക്ക ഇടത്തരം ശമ്പളമുള്ളവർക്ക് നല്ലത്.ഇതിൽ ഒരു മാറ്റവും ഇല്ല
  • No benefit for old tax regime....People are made fools....Pathetic budget.....!!
  • നിത്യോഭായോഗ സാദനങ്ങൾക്ക് വില കുറയുമോ സാദാരണ കാരനെ സംബന്ധിച്ചു അതാണ് വലിയ സഹായമാകുന്നത് ((ആരി, പഞ്ചസാര ,പോലുള്ള )
  • @haisweeto
    Kerala totally ignored by Central Govt. Very very disappointing budget for Malayalees
  • @seeker990
    hey man, dats called Reservation, reservation, reservation 😂😂😂
  • What about people who earn lakhs letting out their houses for paying guests ...is the income tax department looking into it. Areas like kuravankonam pattom are flooded with students and house owners are making lakhs using all the govt resources but not giving back anything to the system. Is the IT looking into this?