ഈ ദുരന്തത്തിലെ ഏറ്റവും അവിശ്വസനീയ അതിജീവന കഥ പറഞ്ഞ് സുജാതയും കൊച്ചുമോളും

403,888
0
2024-08-01に共有
ദുരന്തത്തിൽ നിന്ന് നീന്തിക്കയറിയത് കാട്ടാനകൾക്ക് മുന്നിലേക്ക്; ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ; ഞെട്ടൽ മാറാതെ സുജാതയും കൊച്ചുമകളും

He swam from the disaster to the wild elephants; Breathtaking moments; Sujata and her granddaughter were shocked

Wayanad Landslide

#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

コメント (21)
  • ഈശ്വര ആനയുടെ മനസ്സ് സമ്മതിച്ചു സംരക്ഷണം കൊടുത്ത ആനക്ക് ഹൃദയത്തിൽ തൊട്ടു ഒരു big salute
  • പ്രിയപ്പെട്ട കൊച്ചുമോളേ,, ഈ അനുഭവങ്ങൾ നിൻ്റെ മുന്നോട്ട് ഉള്ള ജീവിതത്തിന് കരുത്താകട്ടെ,, എല്ലാറ്റിനെയും അതിജീവിക്കാൻ നിനക്ക് തുണയാകട്ടെകട്ടെ, ആനകൾക്കും സ്വൈര്യമായി കഴിയാനുള്ള വീടല്ലേ കാട്,,, അത് നഷ്ടപ്പെടുന്നതിൻ്റെ വേദന അവർക്കുമറിയാമായിരിക്കും.,, എല്ലാം പ്രപഞ്ചശക്തിയുടെ കയ്യിൽ
  • പടച്ചോനെ.. ആന കരഞ്ഞതും കാവലിരുന്നതും കുറെ പേര് പറഞ്ഞു കണ്ണീരിനിടയിലും അത്ഭുതം തോന്നുന്നു.😢😢😢
  • @remak8646
    ❤ഈ കഥ കെട്ടിട്ട് നെഞ്ചുപിടയാത്തവരുണ്ടോ. ആനയുടെ കാര്യം പറഞ്ഞപ്പോ എങ്ങിപ്പോയി ഇതുവരെയും കെട്ടിട്ടില്ലാത്ത അനുഭവം 🙏🙏🙏😔😔😔😔😔
  • പ്രകൃതിദുരന്തങ്ങൾ വരുന്നതിന് തൊട്ടു മുൻപ് - വ ന്യജീവികൾക്ക് അതിൻ്റെ സൂചന ലഭിക്കാറുണ്ട്.. ആനയും അക്കൂട്ടത്തിൽ പെടുന്നു. ഈ ദുരന്ത സമയത്ത് - അതിനാൽ, തന്നെ ആന അടക്കമുള്ള വന്യജീവികളുടെ മുന്നിൽ പെട്ടാലും - അവ , നമ്മെ ആക്രമിക്കുകയില്ല എന്നതാണ് പരമമായ സത്യം .. അതാണ് ഇവിടെയും സംഭവിച്ചത്❤❤❤❤❤
  • @anupama2366
    ആനയ്ക്ക് അറിയാം പ്രകൃതിയെ🔥
  • ആ പാവം മൃഗങ്ങളെ ഉപദ്രവിക്കുന്നതിനു അവരുടെ കണ്ണുനീർ വീഴുന്നതിനു പ്രകൃതി തന്നെ തിരിച്ചടി കൊടുക്കുന്നു നമ്മൾ ഓരോ മനുഷ്യനും... വയനാട് ഒളിച്ചു പോയ അത്രയും ഭാഗം ഇനി പ്രകൃതിക്കു സ്വന്തം... ജീവനിൽ ഭയം ഉള്ള ആരും ഇനി അവിടെ വീണ്ടും വീട് കെട്ടി താമസിക്കില്ല
  • @JoJo-ly8qg
    കാടിന്റെ മക്കൾ ആണ് മ്യഗങ്ങൾ.... അവർക്കറിയാം പ്രക്യതി ദുരന്തങ്ങൾ...അ അമ്മയുടെ വേദന മനസ്സിലാക്കിയ ആനയോട് നന്ദി പറയുന്നു 🙏🏼😢 അവരെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചു കൊടുക്കുന്ന വരെയും സംരക്ഷണം നല്കിയതിന്....❤🐘
  • അമ്മക്ക് നല്ല ദൈവാധീനം ഉണ്ട്. 🙏 സത്യത്തിൽ ആനയുടെ രൂപത്തിൽ വന്നത് ദൈവം തന്നെയാണെന്ന് തോന്നിപ്പോകുന്നു..
  • @HuskyElaine
    ആനക്കുട്ടൻ ❤️ സഹ്യന്റെ പുത്രൻ ❤️❤️😘
  • പ്രകൃതി ദുരന്തങ്ങൾക്കും മുമ്പ് പടച്ച റബ്ബ് മൃഗങ്ങൾക്ക് സന്ദേശം കൊടുക്കും പ്രകൃതി ദുരന്തം നമ്മളെക്കാൾ കൂടുതൽ ഹൃദയം പൊട്ടുന്നത് മൃഗങ്ങൾക്കാണ്
  • ആനയ്ക്ക് മനസിലായി പ്രെകൃതിക്കു സംഭവിച്ചത് പാവം ആനകൾ സംരക്ഷിച്ചു
  • കേട്ടപ്പോ തരിച്ചു കണ്ണീർ നില്കുന്നില്ല 😢നേരിൽ കാണുമ്പോയുണ്ടാമുന്ന അവസ്ഥ എന്തായിരിക്കും 😢🤲🏻 ആ പാവങ്ങൾക്ക് വേണ്ടി സേവനരങ്കത്തുള്ള എല്ലാവർക്കും അള്ളാഹു രക്ഷയും സമാദാനം നൽകട്ടെ 🤲🏻
  • @nishilaep3391
    ഇതൊക്കെ കേൾക്കുമ്പോ വല്ലാത്തൊരു വിറയൽ... allah.... എന്താണ് ഇതൊക്കെ....ഇനിയൊരു ദുരന്തം ഞങ്ങൾക്ക് നല്കല്ലേ നാഥാ...
  • മൃഗങ്ങൾക്ക്‌ മുന്നറിയിപ്പ് കിട്ടും അത് സത്യാണ് എന്റെ വീട്ടിൽ മരണം നടന്നപ്പോൾ പശു അലറി കരഞ്ഞു ഞാൻ നേരിട്ട് കണ്ടതാണ് കുറച്ചു കയിഞ്ഞ് മരണ വാർത്ത വന്നു 😭😭 മൃഗങ്ങളോളം സ്നേഹം ഉള്ള വർഗം വേറെ ഇല്ല അങ്ങോട്ടു ഉപദ്രവിച്ചാലേ അവർ തിരിച്ചു ഉപദ്രവിക്കൂ സത്യാണ്
  • മനുഷ്യന് സംഭവിച്ച ദുരന്തം കണ്ടു ഒരു ആന ചങ്ക് പിടഞ്ഞു കണ്ണ് നീർ വാർത്തു... ഈ പിശാച് ബാധിച്ച മനുഷ്യരോ അവരോട് എന്താണ് ചെയ്യുന്നത് 😓😓😓 ഇനി എങ്കിലും ഒരു മൂക ജീവികൾ പോലും മനുഷ്യനാൽ ക്രൂരത അനുഭവിക്കാതെ ആയിരുന്നെങ്കിൽ.... 😓😓😓
  • @myvoice19783
    മലവെള്ള പ്പാച്ചിലിൽ നിന്നും കുഞ്ഞിനെയുമായി നീന്തി വലിഞ്ഞു കയറിയത് ആനകളുടെ മുൻപിൽ.. ആ ആനകളിൽ ഒന്ന് വെളുക്കുവോളം കാവലായി കണ്ണീരോഴുക്കി നിന്നു എന്ന് കേട്ടിട്ട് എന്റെ കണ്ണീർ എനിക്ക് അടക്കാനാവുന്നില്ല ദൈവമെ.....ആ അമ്മയുടെ ഹൃദയത്തിന്റെ പിടച്ചിൽ കൊമ്പനാനക്ക് തിരിച്ചറിയാൻ പറ്റി.....കാരുണ്യത്തിന്റെ മുഖം ❤❤❤ആനയുടെ രൂപത്തിൽ ❤️❤️
  • @statuzworld31
    കാടിന്റെ സംരക്ഷകരാണ് ആനകൾ..ആനകളെ ഉപദ്രവിക്കരുത് 🙏 അരികൊമ്പനും ചക്കകൊമ്പനും എല്ലാം കാടിന്റെ മക്കൾ ആണ്..നമ്മൾ മുഷ്യരാണ് കാട് കേറിയത് ...അത് മറക്കരുത്
  • മനുഷ്യൻ ഏറ്റവും ബുദ്ധിയുളള ജീവി എന്ന് പറഞ്ഞ് അഹങ്കരിച്ച് ജീവിക്കുന്നു..... ഏറ്റവും ബുദ്ധിയുളള മൃഗങ്ങൾ ❤❤❤
  • പ്രകൃതിയുടെ മാറ്റം മനുഷ്യാനൊഴിച്ചുള്ള ജീവജാലങ്ങൾക്ക് അറിയാൻ കഴിയും റബ്ബേ വല്ലാത്ത വിഷമം ഉണ്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ