ദൈവം ഉണ്ട് എന്നതിന് എന്താണ് തെളിവ് ..? കോളേജ് പയ്യന്റെ ചോദ്യത്തിന് പുഴക്കാട്ടിരി ഉസ്താദിന്റെ മറുപടി

516,713
0
Published 2024-02-11

All Comments (21)
  • സുബ്ഹാനള്ളാ, ഞാൻ ഒരു എഞ്ചിനീയർ ആണ് ഈ ഉസ്താദ് എത്ര ശാസ്ത്രീയവും യുക്തിയും ഉപയോഗിച്ചാണ് ആ യുവാവിന്റെ സംശയം ദൂരീകരിക്കുന്നത്, അല്ലാഹുവേ ഇത് പോലുള്ള ഉസ്താദന്മാരെ നൽകി അനുഗ്രഹിക്കേണമേ
  • @user-vi3yw7xc1k
    കാലത്തിന് ആവശ്യം ഉള്ള ഉസ്താദ് അല്ലാഹു ആഫഇയത്തഉള്ള ദീർഘായുസ്സ് നൽകട്ടെ
  • ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ്. വളരെ അവിചാരിതമായിട്ടാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽപെട്ടത്. ഉസ്താദ് എത്രയോ Crystal Clear ആയിട്ടാണ് പ്രഭാഷണം നടത്തുന്നത്..👌 ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ. ഇന്നത്തെ ഈ ലോകത്തിൽ ഒരുപാട് നിരീശ്വര വാദികൾ ഉണ്ട്. എന്നാൽ അവരെ ഞാൻ ദൈവ നിഷേധികൾ എന്ന് വിശേഷിപ്പിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
  • @mhdmajid
    ഈ ലോകത്തിലെ ഏറ്റവും വലിയ മൻടൻമാർ ദൈവനിഷേധികളാണ്.എന്നാൽ അവരുടെ ഭാവം അവരാണ് ഏറ്റവും വലിയ ബുന്ധിരാക്ഷസൻമാർ എന്നാണ്.ആരൊക്കെ യോജിക്കുന്നു
  • @UNAISPM-te7jw
    Alhamdulillah...കുറഞ്ഞ കാലം ഉസ്താദിൻ്റെ ശിഷ്യൻ ആയതിൽ ഞാൻ അഭിമാനി്കുന്നു
  • @VISION..v
    ചോദ്യത്തിനുള്ള വ്യക്തമായ മറുപടി.. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.. Masha Allah..
  • @AbcAbc-sj3jm
    ❤❤❤❤❤ മാഷാ അള്ളാ.... കാന്തപുരം ഉസ്താദ് വാർത്തെടുത്ത ശിഷ്യന്മാർ....സമുദായത്തിന് വേണ്ടി ജീവിച്ച ഉസ്താദ്❤ ശത്രുക്കള്‍ മുട്ടുമടക്കേണ്ട വന്ന ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ ❤❤❤❤❤
  • പൊന്മള ഉസ്താദിൽ നിന്നും അറിവ് പഠിച്ചവരാണ് പുഴക്കാട്ടിരി ഉസ്താദ് മികവുറ്റ അവതരണം സന്തേഷങ്ങൾ🎉🎉🎉
  • @mallumagellan
    ഞാൻ ഒരു സംഘടനയുടെ ആളല്ല.. മുസ്ലിം ആണെന്ന് മാത്രം. തുറന്നു പറയാം... കാലങ്ങളായി മനസ്സിൽ പറയാൻ ആഗ്രഹിച്ചതും അതിനപ്പുറവും പറഞ്ഞു മഹാനായ ഉസ്താദ്.... ശെരിക്കും ഞെട്ടിച്ചു... ശാസ്ത്രം പരിമിതമായ ഒന്നാണെന്നും അല്ലാഹുവിലേക്ക് വിരൽ ചൂണ്ടാത്ത ഒന്നും മനുഷ്യന് കണ്ടെത്താനില്ല എന്നും ഇതില്കൂടുതൽ നന്നായി പറയാൻ കഴിയില്ല 🙏😍😍😍❤️❤️❤️❤️❤️❤️
  • @naseefm8235
    ഒരു വർഷം ഉസ്താദിന് ഹിദ്മത്ത് ചെയ്യാൻ പടച്ചോൻ ഭാഗ്യം തന്നു.. al hamdhu lillaah. ആരും ഇഷ്ട്ടപെടുന്ന സോഭാവം,നല്ല വിനയം❤❤❤ ഉസ്താദ് 🥰😍
  • @mishfamily
    ഇത്രയും അറിവും ജ്ഞാനവും ഉള്ള ഉസ്താദ്മാരെ എല്ലാവരും അംഗീകരിക്കുകയും അർഹിക്കുന്ന സ്ഥാനമാനങ്ങൾ നൽകുകയും ചെയ്യണം, ,നല്ല സമൂഹത്തെ നിലനിർത്താൻ ഓരോ വാകിനും ശക്തിയുണ്ട് 👍👍
  • അൽഹംദുലില്ലാഹ് നമ്മുടെ അഭിമാനമാണ് ഞമ്മുടെ ഉസ്താദ്മാർ 🌹🌹🌹🌹🌹
  • @user-fc4tk4gx9v
    ഏതൊരാൾക്കും ഉൾക്കൊള്ളാനും പറ്റുന്ന രൂപത്തിലുള്ള അവതരണം
  • ഈ ഉസ്താദുമായി ഞാൻ ഒരിക്കൽ ബസിൽ യാത്ര ചെയ്തിട്ടുണ്ട് അന്ന് എന്നോട് വളരെ തമാശയൊക്കെ പറഞ്ഞു കൂൾ ആയി ഇരുന്നപ്പോൾ ഇത്രയും അറിവുള്ള ഒരാളെണെന്നുള്ള യാതൊരു തലക്കനവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. 🥰
  • @asifkalpaka6572
    ഉസ്താദിന്റെ വാക്കുകൾ കേട്ട് എനിക്ക് അഭിമാനം ഉണ്ടായി കാരണം ഈ സമുദായത്തിൽ ജനിച്ചതിൽ ഞാൻ എന്റെ മരണംവരെ അഭിമാനിക്കുന്നു അല്ലാഹുവേ നിനക്ക് സ്തുതി
  • ഇത്ര simple ആയിട്ട് ഇത്രയും പെട്ടെന്ന്, സാധാരണ kkarkkum, അതുപോലെ ബുദ്ധിജീവി chemayunnavarkum ഉള്ള മറുപടി.. മാഷാ allah..
  • മാഷാ അല്ലാഹ് AP ഉസ്താദിന്റെ ശിഷ്യൻ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
  • @Zahzinmm
    ഒരു രക്ഷയുമില്ല ഇതേതാ മുത്ത്... സമ്മതിച്ചു
  • @rayees_ek
    ഇതാണ് എ.പി ഉസ്താദിന്റെ ശിഷ്യന്മാർ ഇങ്ങനെയാവണം. മറുപടി വ്യക്തവും സ്പഷ്ടവും
  • @shamishameer2066
    പുഴക്കാട്ടീരി ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടേ...ആമീൻ