രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ധരിച്ച വസ്ത്രം പകലിൽ ധരിക്കരുത് കാരണം ഇതാണ്

322,636
23
Published 2023-11-14
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ധരിച്ച വസ്ത്രം പകലിൽ ധരിക്കരുത് കാരണം ഇതാണ്

All Comments (21)
  • പേരോട് ഉസ്താദിന്റെയും സാലിം ഫൈസി ഉസ്താദിന്റെയും പ്രസംഗങ്ങൾ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത് 😍 രണ്ടും വളരെ പടനാർഹം ആയ പ്രസംഗങ്ങൾ 😍 അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ നമ്മുടെ ഉസ്താദുമാർക്ക് 😊
  • @zainusafar6596
    ഉസ്താദ് ന്റെ.. പ്രഭാഷണം 60.. വയസ്സ് കഴിഞ്ഞ ഉമ്മയും ഉപ്പയും ഒരുമിച്ചാണ് കേൾക്കുന്നത്.. അവർ കിടക്കുന്നതും ഒരുമിച്ച്.. ഉസ്താദ് ദുആയിൽ ഉൾപെടുത്തു..
  • ഞാൻ ഉസ്താതിന്റെ വയള് കേൾക്കും നല്ല പോയിന്റ്റ്‌ പറയും റബ്ബ് നിങ്ങൾക്കും നമുക്കും ആഫിയത്ത് ദീർഘായസ്സും തന്ന് അനുഗ്രഹിക്കട്ടെ ന്മ ഉൾകൊള്ളാനുള്ള മനസ് തരട്ടെ ആമീൻ
  • @NabeezaHaneefa
    എനിക്കും ഇഷ്ടമാണ് ഉസ്താദ് ഇന്റെ വ അളെ നല്ല അറിവാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
  • @user-cs9lw6qh6n
    മക്കൾ സ്വാലിഹ ത്താവാൻ .ദു അ ചെയ്യണേ ഉസ്താദ്
  • ഉസ്താദെ എൻ്റെ മോൾഗർഭിണിയാണ് പ്രസവം സുഖപ്രസവമാവാൻദുആ ചെയ്യണെ
  • @Sayyidathsaifu
    അൽഹംദുലില്ലാഹ് 🤲🏻 അറിവ് പറഞ്ഞ് തരുന്ന ഉസ്താദിനു ഹാഫിയത്തുള്ള ദീർഗായുസ് നൽകണേ 🤲🏻🤲🏻🤲🏻ഉസ്താദേ... എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻
  • @hadiadnan1290
    എന്റെ ഉപ്പയും ഉമ്മയും മരണം വരെ ഒരുമിച്ചായിരുന്നു എല്ലാത്തിനും അവർ ഒരുമിച്ചായിരുന്നു ഉപക്ക് ഭക്ഷണം ഉമ്മാക് തന്നെ കൊടുക്കണം എന്ന് നിർബന്ധം ആയിരുന്നു ഉപ കിടപിലായപ്പോൾ ഉമ്മ marichu😥പിന്നെ 2മാസം ഉപ്പ യും ജീവിച്ചു അവർ പള്ളിക്കാട്ടിലും ഒരുമിച്ച് അടുത്ത് തന്നെയാണ് കബറുകൾ റബ്ബേ അവരെ സ്വർഗത്തിലും അത് പോലെ ഒന്നിപ്പിക്കണേ 🤲🏻🤲🏻🤲🏻ഉസ്താദേ എന്റെ മാതാപിതാക്കൾ ക്കു വേണ്ടി ദുആ ചെയ്യണേ
  • എത്ര നല്ല പ്രഭാഷണം അൽഹംദുലില്ലാഹ് ആരോഗ്യവും ആഫിയതുള്ള ദീർഘാഷ് കൊടുക്കണേ.. നാഥാ
  • @sissquad5214
    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ
  • @muhammedharis398
    അൽഹംദുലില്ലാഹ് എന്റെ ഉപ്പാക്ക് 63 വയസ്സും ഉമ്മാക്ക് 52 ആയി. ഇന്നും ഒരുമിച്ചാണ് ഭക്ഷണവും ഇരുതവവും ഇടവേള ചായ വരെ ഒരുമിച്ചാണ് കുടിക്കാറുള്ളത്
  • @Afthabazeez-k3z
    എനിക്ക് ഉസ്താത് പറഞ്ഞതെല്ലാം മനസ്സിലാക്കും എനിക്ക് ഉസ്താതിന്റെ വീഡിയോ ഇഷ്ടാ മണ് ഉസ്തതിന് ദീർഘായുസ് നൽകണേ
  • @anshifvolg7685
    ഉസ്താദേ വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ
  • അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲
  • @HsjhjsHshhd
    ദുആ ചേയ്യണേ ഉസ്താദ്
  • @user-vf8ml3kh8x
    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤
  • ഒരുപാട് പടിക്കാനുണ്ട് usthadenda prabasanathil Usthadn allahu Dergausu nalgatte
  • പരിശ് ഡഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ ചെയ്യണം ഉസ്താദ്
  • Njankal hiraa guha kayari Alhamdulillah Mashaallah mashaallah 🤲🤲🤲