എല്ലാക്രെഡിറ്റും നിര്‍മലയ്ക്ക്; പ്രശംസിച്ച് ഊശിയാക്കി ബ്രിട്ടാസ്‌

218,955
0
Publicado 2024-07-29
എല്ലാക്രെഡിറ്റും നിര്‍മലയ്ക്ക്; പ്രശംസിച്ച് ഊശിയാക്കി ബ്രിട്ടാസ്‌

Todos los comentarios (21)
  • കൃത്യമായി പഠിച്ചു നർമ്മ ബോധം തുളുമ്പി ബ്രിട്ടാസ് അവതരിപ്പിച്ച കാര്യങ്ങൾ ആരുടേയും മനസ്സിൽ മായാതെ നിൽക്കും,, അഭിനന്ദനങ്ങൾ...
  • @shajisb5359
    സ. ബ്രിട്ടാസ്സ് ശക്തനായ വക്താവ് തന്നെ - കേരളത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വരം
  • രാഹുൽ ഗാന്ധിയേക്കാൾ എത്രയോ മുൻപേ ശക്തമായ പ്രതികരണവും ചോദ്യങ്ങളും രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.. അത് മാധ്യമങ്ങൾ പറയാൻ ശ്രമിക്കാറില്ല അതാണ്..ബ്രിട്ടാസ് സർ.. 🔥💪♥️♥️
  • @anvidantey
    ബ്രിട്ടാസ് സഖാവ് പറയുന്ന കാര്യങ്ങളെല്ലാം കുറിക്കാണ് കൊള്ളുന്നത്!!! കൊള്ളുന്നവൻ നാണംകെട്ടവനായാലും അവനു വരെ നാണം വരും!!! പക്ഷെ ഒറ്റ കേൾക്കലുകൊണ്ടൊന്നും കാര്യം മനസ്സിലാവില്ല!!! ഒന്നും രണ്ടും തവണ കേട്ടാലേ മനസ്സിലാകൂ... രസചരട് പൊട്ടാതെ പ്രേക്ഷകർക്ക് വേണ്ടി ഇത് അവതരിപ്പിച്ചതിന് വളരെ നന്ദിയുണ്ട് മധു ബ്രോ... 👏👏👏✊✊✊
  • സൂപ്പർ പരിഭാഷക്ക്💐👍 നന്ദി
  • @koyamuck9804
    ഇത്തരം ബ്രിട്ടാസുമാർ ഇനിയും പാർലമെന്റിലൂ ണ്ടാവട്ടെ !
  • @pazhanim8717
    പത്ത് ജന്മമെടുത്താൽ മിത്രങ്ങളെ കൊണ്ട് ഇതിന് ഉത്തരം കണ്ടെത്താൻ കഴിയുമോ?🤭
  • @shincyjoy2988
    I am listening John Brittas speech first time. it is really super
  • @muralipk1518
    ഇങ്ങനെ വേണം രാജ്യസഭ. കലക്കി
  • Dhankar വളരെ disturbed ആണ്.. ഭരണ കക്ഷിയെ രക്ഷിക്കാൻ നിയോഗിച്ചിരിക്കുന്ന Dhankarji ഇടപെട്ട് ബ്രിട്ടസിൽനിന്നും സർക്കാരിനെ രക്ഷിച്ചു 😄😄
  • പ്രതിപക്ഷത്തിന്റെ സ്വരം മൈക്ക് ഓഫാക്കി തടസപ്പെടുത്തുന്ന ജനാധിപത്യം 😄
  • ഒരു രാജ്യസഭാ മെമ്പർ ക്ക് ലോകസഭയിലും പ്രസംഗിക്കാൻ അനുവാദം ഉണ്ടങ്കിൽ ജോൺ ബ്രിട്ടാസ്. ലോകസഭയെ പിടിച്ച് കുലിക്കിയേനെ .
  • എജ്ജാതി മനുഷ്യൻ ബ്രിട്ടാസ് ♥️
  • @SALUXPAUL
    സൂപ്പർ ബ്രിട്ടാസ്👍👍👍👍
  • @ashrafckg3756
    ജോൺ ബ്രിട്ടാസിനും ബിഗ് സല്യൂട്ട്
  • Well done Britas sir, your words are like knives penetrated in the hearts of BJP leaders
  • സ്പീക്കർ പോലും ഈ പ്രസംഗം കേട്ട് ആസ്വദിച്ചിരിക്കുകയാണ് ചെറു പുഞ്ചിരിയോടെ. ഒടുവിൽ അദ്ദേഹം ബെല്ലടിച്ചു മൈക്ക് ഓഫ്‌ ചെയ്‌തെങ്കിലും
  • ജോൺ ബ്രിട്ടാസിനേ പോലെ പത്തുപേർ പാർലമെൻ്റിലുണ്ടായിരുന്നെങ്കിൽ ഇവർ പണി നിർത്തി പോയേനെ...