Second Part of Poonilamazha ✨🎶@pdanceschool #reels #dance #youtubeshorts

518,951
0
Published 2024-03-17

All Comments (21)
  • @sumaraju
    അമ്പോ... കിടിലം.. എന്റെ fvrt song ആണ്.. എത്ര കണ്ടാലും മതിയാവില്ല. സുരേഷ്‌ഗോപി കിടിലം look ആണ് അഹ് song യിൽ 😍🎻
  • @geetha-em3cz2fv
    ശരിക്കും പൂനിലവ് മഴ ആയി മണ്ണിലാക്കു paith ഇറങ്ങി👍👍👍🌹🌹🌹
  • ശാലിനി ചേച്ചിയെ നോക്കുവാരുന്നു 😍എന്നാ പുറകിൽ ആയി പോയെ... എന്തൊരു ഭംഗിയാ കാണാൻ 👌
  • @vinumol6328
    Super...❤ പ്പ്രജിനുo ശാലുവും കിടു ജോഡികൾ ആണ്. .
  • @soul9112
    എല്ലാത്തിലും ഒരെ സ്റ്റെപ് ആറ്റിട്യൂട് 😄
  • @Jabirtm
    ഈ step ഇവനകൊണ്ടേ പറ്റത്തുള്ളൂ. ..എന്നും ഒരേ സ്റ്റെപ്പിടുന്ന കലാകാരൻ. ...ഇവൻ ഒറ്റയ്ക്ക് കളിക്കുവാണെങ്കിൽ ആരും ഇത് കാണുമായിരുന്നില്ല. ..അല്ലേ guys
  • @sudharmama4978
    പ്രജിൻ ഡ്രസ്സ്‌ സൂപ്പർ. 👌❤️👍🌹 എല്ലാരും സൂപ്പർ 👍
  • @shon40
    പ്രജിൻ ഓരോ സ്റ്റെപ്പും എന്തു രസായിട്ടാ വെയ്ക്കുന്നത് സൂപ്പർ എല്ലാവരും നന്നായിട് തന്നെയാണ് ചെയ്യുന്നത് കേട്ടോ❤
  • @Tiamol327
    shalu and prajin jodi ishtamm ❤️ munilullaa cheria molde chiri ❤️ ❤️ ningade last varunaa aa busines partnerne miss aayi...
  • @abubecker8370
    എനിക്ക് ഇദ്ദേഹത്തിന്റെ പ്രകടനം വളരെ ഇഷ്ട്ടമാ... ❤
  • Chatta vakukailla love you ❤❤❤❤❤❤❤❤❤❤🌹🙏🙏