#1Trending || Kaalapaani Malayalam Full movie1996 || #mohanlal #kaalapaani

266,807
0
Published 2020-12-29
Jimmi ee veedinte aiyshvaryam new movie :   • #1Trending || Jimmy ee veedinte aishv...  

Follow me 👇

▪My Instagram : instagram.com/trickster__abhi?igshid=1te7glg6mydor

▪Don't forget to subscribe the channel🙏🙏

Note : ALL THE PICTURES / IMAGES SHOWN IN THIS VIDEO BELONGS TO RESPECTIVE OWNERS AND NOT ME....I'M NOT THE OWNER OF ANY IMAGES SHOWN IN THIS VIDEO....

COPYRIGHT DISCLAIMER : Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.✔✪

Thank You!!
_______________________________________________
Abhishek S S

#newmovies
#trendingmovies

All Comments (21)
  • എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ത്യജിച്ച , നരകയാതന അനുഭവിച്ച ഓരോ പുണ്യാത്മാക്കളുടെയും പാദങ്ങളിൽ ഈയുള്ളവന്റെ കണ്ണീർ പ്രണാമം 🙏 ജയ് ഹിന്ദ് ഭാരത് മാതാ കി ജയ് വന്ദേ മാതരം 🙏 31/3/2023
  • @Narasimham347
    മലയാളം സിനിമ കണ്ടതിൽ വച്ച ഏറ്റവും മികച്ച പടം. പ്രിയദർശന്റെ മികച്ച സംവിധാനം. ദാമോദരൻ മാഷിന്റെ കാരിരുമ്പിന്റെ കരുത്തുള്ള തിരക്കഥ. മോഹൻലാലിന്റെയും പ്രഭുവിന്റെയും മികച്ച അഭിനയം. അംരീഷ് പുരിയും തബുവും അലക്സ്‌ ഡ്രാപ്പറും ശ്രീനിവാസനും തകർത്ത പടം. Hats Off Priyan Sir For A Magical Movie 🙏🏻🙏🏻
  • 2023 ലെ ഈ സിനിമ കാണുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച ധീര nethaakkan മാർക് കണ്ണീർ പ്രണാമം.... ഇന്ന് ഇന്ത്യയുടെ പോക്ക് കാണുമ്പോൾ ഹൃദയം നോവുന്ന്ന്ന്
  • @rajanv4366
    മികച്ച സിനിമ മികച്ച അഭിനയം മികച്ച ഗാനങ്ങൾ മികച്ച സ്ക്രീൻ പ്ലേ എല്ലാം കൊണ്ടും മികവ് ഉള്ള സിനിമ പ്രിയദർശൻ❤️മോഹൻലാൽ
  • @avk2595
    ഞാൻ ജനിച്ചത് ആന്ധ്രയിലാണ്. ഈ സിനിമ ഇറങ്ങിയിട്ട് 25 വർഷമായി. എങ്ങനെയാണ് ഈ സിനിമ മിസ് ആയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഈ സിനിമ കണ്ടപ്പോൾ കണ്ണുനീർ വന്നു. പ്രത്യേകിച്ച് മോഹൻലാലിന്റെ അഭിനയം സൂപ്പർ. ക്ലൈമാക്‌സിൽ മോഹൻലാലിനെ തൂക്കിലേറ്റുന്നത് കണ്ട് എനിക്ക് കരച്ചിൽ അടക്കാനായില്ല.ക്രൂരമായ ശിക്ഷാലു ഖൈദിലു നു എന്നി ചിത്രഹിംസലു പെറ്റരു ഈ സിനിമയിൽ ചുസ്ടുണ്ടേ ബാഡകാരം , ദേശം കോസം പ്രാണലനു അർപ്പിഞ്ചിന വീരസവർക്കർ , അബ്ബാ 🙏🙏🙏🙏🙏🙏🙏
  • @letgoofwill
    @32:50 : @32:56 Love arises- Flute @32:59- @ 33:13 : Shyness and hesitation - Violin ensemble @33:14- @33:25 Love overcomes the hesitation yet shyness still remains-Flute and violin combo What a brilliant music! One and only Raja!
  • @snowy5317
    ഈ സിനിമ കാണുമ്പോൾ ഉള്ളിലൊരു നോവാണ് ' 'ആറ്റിറമ്പിലെ' എന്ന പാട്ടു കേൾക്കുമ്പോഴും. ഗോവർദ്ധൻ വരുന്നതും നോക്കി വർഷങ്ങളായി കാത്തിരിക്കുന്ന പാർവതിയുടെ ആ മുഖത്തിലെ പ്രതീക്ഷകൾ 😢
  • @gokuldastvm
    The man who portrayed the most evil character in this movie was a gentle soul in real life - Amrish Puri. The filming of this movie saw an incident that showed his love of his nation and his character. It's a shame that the new generation won't know how important he was to the Indian film industry. This movie wouldn't be so touching and gripping without your performance which counterbalanced the portrayal of the suffering of the Indian freedom fighters. I hope you find peace, wherever you are, dear Puri sir!
  • @renjithdevi3143
    ഇതുപോലെ ഒരു മൂവി ഇനി സ്വപ്നങ്ങളിൽ മാത്രം
  • @roby-v5o
    പ്രിയദർശൻ സാർ, ടി. ദാമോദരൻ മാഷ്, ലാലേട്ടൻ , പിന്നെ ഈ സിനിമയ്ക്ക് പിന്നിലും, മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും🌹🌹 ഒരായിരം അഭിനന്ദങ്ങൾ വീണ്ടും 22/7/2023 കാണുന്നു
  • Bollywoodil purathirangenda pan indyan rule movie മ ലയാളികൾക്ക്‌ പുതുമ നൽകിയ ഭ്രമാണ്ട ദൃശ്യ വിസ്മയം കാലാപാനി ♥️♥️
  • @Anunaki523
    All new generation kids should watch this movie. Teachers have to play this movie to all students.
  • ഇൗ ചിത്രത്തിന് 7 സംസ്ഥാന അവാർഡും 5 ദേശീയ അവാർഡും കിട്ടി
  • The unsung heroes. One of the best cinema, which every Indian should see to know the sacrifice made by our revolutionaries.
  • @jobinchacko23
    ഒരു ദിവസം എല്ലാം ഇന്ത്യകാരനും തിരിച്ചു അറിയും ഇന്ത്യയ്ക്കു ഒരു മതം ഉള്ളു എന്ന് അത് ദേശ ഭക്തി ആണെന്ന് ❤
  • @ravi3508
    I came just after prabhas salaar interview.....
  • SALAR പ്രൊമോഷൻ സമയം കലാപാനി വീണ്ടും സജീവ ചർച്ച PAN INDIAN MOVIE ❤