Aduppu | Thuppalappotti | Comedy | Webseries |

620,668
2,076
Published 2024-06-26
Roseapp : Live Individual Learning App
One teacher for one student

For More Details : 7006691010


Watch: #aduppu #asanum_pullarum #Comedy #WebSeries #malayalam

For Business Promotion & Sponsorships - [email protected]

instagram.com/aduppu_official?igshid=ZDdkNTZiNTM=

Concept & Direction: Parappu

instagram.com/parappu__?utm_medium=copy_link

www.facebook.com/bipindas.parappanangadi

************************************

Founder: Aswani Babu

instagram.com/aswanibabu_?igshid=YmMyMTA2M2Y=

www.facebook.com/aswanibipindas

THOKLA

Script, Direction & Edit : PARAPPU

Founder : Aswani Babu

DOP : Lalu Atholi

Associate Director : Aswand Lal

Creative Head : Ihjas Aslam

Music : Midhun Malayalam

Logo Design : Baboo Kodur

Media Controller : Rahul Das

Colouring : Aswand Lal

Mixing : Afzal KJK

Title Design : Prajresh Praji

Actors :- Aswani Babu, Aswand Lal, Sreelakshmi Meledath, Kashinadh Saneesh, Sivadas Poyilkkav, Abhinand Accode, Athira Thookkav, Niranjan, Aswin Puthari, Diya Shajilkumar, Srivya, Neha & Parappu

All Comments (21)
  • @user-mg5zs9iz6z
    എത്ര കാലായി ചെങ്ങായി മാരെ ഇങ്ങളെ കണ്ടിട്ട് 😬😬😬സുഖല്ലേ ഇങ്ങൾക് എല്ലാർക്കും 😍😍😍
  • @saleesh4u
    "എന്തെടാ കുട്ട". സാനിയാ മൽഹോത്ര പൊളിച്ചു.😊
  • @abdullacp5985
    ഷൂട്ട് ഉള്ള ദിവസം ക്യാമറാമാന് കുപ്പി വാങ്ങിച്ചു കൊടുക്കാതിരിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം അല്ലെങ്കിൽ വിഷ്വൽ ഇതുപോലെ കിടന്ന് ആടും😂😂😂
  • @praveenkk7908
    എന്നാലും എന്റെ പ്രഭാകര വല്ലാത്തൊരു കൊല പാട്ടായി 🤣🤣🤣🤣🤣🤣എല്ലാം കൂടി🤦‍♂️🤦‍♂️ ആരേം എടുത്തു പറയാൻ പറ്റില്ല എല്ലാരും വേറെ ലെവൽ ആണ് 😘😘😘😘
  • കൊറച്ച് പേഴ്സണൽ problems കാരണം, ടെൻഷൻ അടിച്ച് ഇരുന്ന ഞാൻ ഇത് കണ്ടപ്പോ ശെരിക്കും cool ആയി, you guys makes me happy and smile 😊❤❤❤
  • എന്താ സ്ക്രിപ്റ്റ് അതിലും മികച്ച അഭിനയം കിടു ഫ്രെയിംസ് മൊത്തത്തിൽ ഒരു അടുപ്പിലെ സീരീസ് ❤❤❤❤ ഇങ്ങനെ നമ്മളെ വെയിറ്റ് ചെയ്യിക്കല്ലേ 🙏🏼🙏🏼🙏🏼
  • ഇതും ഒരുപാട് ഇഷ്ടമായി . ക്യാമറമാൻ "കരിങ്കാളിയല്ലേ" റീൽസ് എടുക്കുന്ന മൂഡിൽ ആയിരുന്നു എന്ന് തോന്നുന്നു കുറച്ച് നേരം നല്ല ആട്ടം ആയിരുന്നു
  • ഇഞ്ഞെങ്കിലും മര്യാക്ക് മാസത്തിലൊരിക്കലെങ്കിലും ഈ അടുപ്പില് ഫുഡ്‌ വച്ചോണ്ടി.... കേട്ടോ parappu 😅❤
  • @dhanukrishnu
    ക്യാമറ മാന് അഭിനന്ദനങ്ങൾ ഊഞ്ഞാലിൽ വെച്ച് ക്യാമറ പിടുത്തം പരീക്ഷിച്ച തിൽ
  • @Abdusv
    ആ ക്യാമറമാനെ ആരെങ്കിലും ഒന്ന് പിടിച്ച് നിർത്ത് ...
  • @user-bk5qi6ke9z
    Reels കണ്ടു വന്നവരുണ്ടോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
  • @pradeeporkichu
    മുട്ട ഒരു ഫുൾ കോഴിയല്ലേ 😅😅 കിടുവേ 😊
  • @beenat5696
    അടിപൊളിയായിട്ടുണ്ട് പരപ്പുസേ 👍🏻👍🏻👍🏻ഏതെങ്കിലും ഒരെപ്പിസോഡിൽ ഞാനും വരും ഓഓഓഓഓ 😂😂😂😂😂ഇനിയും ഇതുപോലെ വെറൈറ്റി സാധനങ്ങൾ പോരട്ടെ 👍🏻👍🏻👍🏻👍🏻ആശംസകൾ 🥰🥰😘😘
  • ക്യാമറ മോനെ നീ കൂടുതൽ ഇളക്കി ഉള്ള ഭംഗി കളയാൻ നിക്കല്ലേ.നല്ല ബോർ ആയിട്ട് ഉണ്ട് 1 സ്റ്റ് ഹാഫ് ക്യാമറ വർക്ക്‌
  • അടുപ്പ് ഇതുവരെ കണ്ട എപ്പിസോഡിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് എല്ലാവരും നന്നായിട്ടുണ്ട് അടിപൊളി
  • അടുപ്പും, ആശാനും, ടീമും പൊളിയാണ്❤ കട്ട waiting for the next one🎉
  • @subashc2378
    കുറെ കാലത്തിനു ശേഷം തിരിച്ചു വന്നല്ലേ അതും ഫുൾ എനർജി ആയിട്ട് 😂😂😂😂😂😂😂😂😂❤❤❤❤❤
  • ഒരു ചെറിയ വീഡിയോ ഒരുപാട് പൊളിറ്റിക്സ് കിടു സ്ക്രിപ്റ്റ്. സപ്പോർട്ട് from വേങ്ങര അടുപ്പ് ഫാൻസ് അസോസിയേഷൻ ❤