Today's Amazing fishing! We Caught Tons Of Big King Fish & Mackerel Fish| First Day In The Deep Sea

378,546
0
Published 2024-07-12

All Comments (21)
  • @TheKalikalam
    ബോട്ട് ഇന്റെ പേര് കേൾക്കാൻ നല്ല രസം 😍 vaakacharthu /prasadam 😍😍😍😍🙏🏽 വിദേശത്ത് കിടക്കുന്ന എന്നെപോലെ ഉള്ള ലക്ഷകണക്കിന് മലയാളികൾക്ക് ഇതേപോലുള്ള വീഡിയോ ജീവൻ ആണ്‌ ബ്രോ 🙏🏽🙏🏽🙏🏽🙏🏽🙏🏽 എല്ലാ അനുഗ്രവും ഭഗവാൻ തരട്ടെ 🙏🏽🙏🏽
  • കൊമ്പ നീ ഒരു കൊല്ലം മുൻപ് പറഞ്ഞത് സത്യം കടൽ മച്ചാന്റെ മുഖം മൂടി അഴിഞ്ഞു വീണു തള്ളയും മകനും ഇപ്പോൾ ഓൺ എയറിൽ ആണ് 🥳🔥🔥🔥😁😁
  • Blessings upon everyone watching from California, USA. Fish was the sign of prosperity in ancient times. the first sign of Christians was Fish.
  • @taylandotv9074
    Nice fishing watching from Philippines thanks for share with us.
  • ഇന്നത്തെ വീഡിയോ സൂപ്പർ.. റിയൽ സൗണ്ട് മാത്രം..❤
  • @Ullasjoy
    കറിക്കുള്ള മീൻ കൊടുക്കുന്നത് കാണാൻ നല്ല രസം 🤩
  • ഒരു വട്ടം എക്സ്പീരിയൻസ് ചെയ്യണം 🔥
  • @pakrudy6145
    Great mayfrend amazing super 🐟🐟👍👍🥰
  • ഇഷ്ടപ്പെട്ടു. കാരണം അവിടെയുള്ള യഥാർത്ഥ ശബ്ദങ്ങളും, സംസാരങ്ങളും മാത്രം 👍🏻 അത്യാവശ്യം കാര്യങ്ങൾക്കു മാത്രം വോയിസ് കൊടുക്കുക. OK Bro... ♥️
  • @Devanandan67
    അച്ഛനുള്ള കുപ്പി ഞാൻ കൊണ്ടുവരാം 😜🙏(കഴിഞ്ഞ ജന്മത്തിൽ കടലിന്റെ മകനെന്നൊരു തോന്നൽ ) shamikanam