സോണി സൂപ്പർസ്റ്റാർ സിംഗർ വിജയി ആവിർഭവിന് കൊച്ചിയിൽ സ്വീകരണം | Avirbhav

408,012
0
Published 2024-08-07
സോണി സൂപ്പർസ്റ്റാർ സിംഗർ വിജയി ആവിർഭവിന് കൊച്ചിയിൽ സ്വീകരണം | Sony Superstar Singer Avirbhav | സന്തോഷത്തിൽ ടോപ് സിങ്ങർ കുടുംബം

All Comments (21)
  • @user-nq1dm4hj9s
    ആവിർഭവിന്റെ ചേച്ചിയോടാണ് ഇതിന്റെ നന്ദി പറയേണ്ടത്, ചേച്ചിക്കാണ് ക്രെഡിറ്റ്‌ നൽകേണ്ടത്
  • ആവിർഭവിന്റെ ചേച്ചിയെകൂടെ അഭിനന്ദിയ്ക്കണമായിരുന്നു . അഭിനന്ദനങ്ങൾ അനിർവിന്യ 🙌👏
  • @anithakt9327
    ആവിർഭവ് എല്ലാ പാട്ടും കേട്ടിരുന്നു. മോനു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐
  • അത്ഭുതം ആണ് കുഞ്ഞൻ പാട്ടുകാരൻ.. അഭിമാനം.. അഭിനന്ദനങ്ങൾ.. 🌹🥰🔥♥️♥️
  • @seldom44
    ഈ വാർത്തക്ക് അങ്ങേയറ്റം നന്ദി ❤❤
  • @jameelatc7712
    എൻ്റെ മോനേ വളരെ സന്തോഷത്തോടെ അഭിമാനത്തോടെ വരവേൽക്കുന്നു. കേരളീയർ മാത്രമല്ല ഭാരതീയരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുക ലോകരാജ്യങ്ങളിൽ നിന്ന് comment നിരവധിയായിരുന്നു. മോന് വീണ്ടും അഭിനന്ദനങ്ങൾ.
  • എൻറ്റെ ചൻക് ആണ് ബാബുകുട്ടൻ എന്ന് വിളിക്കുന്ന ആഭിർഭാവ്. ഞാൻ നാൽപത്തിയഞ്ച് വർഷം ബോബയിൽ ആയിരുന്നു. ഇപ്പോൾ പത്തു വഷ്ർമായി അമേരിക്കയിൽ ആണ്. ഞാൻ ടോപ്പ് സിഗറിൽ മുതൽ എല്ലാം പരിപാടി കൺട് സൻതോഷം അനുഭവിച്ചു വന്നു. അതിന് മുൻപ് ഋതുരാജ് ആയിരുന്നു എൻറ്റെ അടുത്ത കഥാപാത്രം. ഇപ്പോൾ യഥാർത്ഥ വിജയി ബാബുകുട്ടൻ തന്നെ ആണ്. 80% വോട്ട് വാങ്ങി ആണ് വിളിച്ചത്. നല്ല ഒന്നാം തരം പാട്ട് ആയത് കൊണ്ട് ആണ് ഇതൃയും വോട്ട് കിട്ടിയത്. വളരെ അഭിനന്ദനം അർഹിക്കുന്നു. ❤❤❤❤❤❤
  • @Reshmi09
    അഭിനന്ദനങ്ങൾ മോനെ മോന്റെ എല്ലാ പരിപാ ടി കൾ കാണ്മ മായിരുന്നു ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കണ്ടു വൊന്ന് എനിക്ക് തന്നെ അറിയില്ല❤❤❤
  • ആവിർഭാവ. ബാബുകുട്ടാ. അഭിനന്ദനങ്ങൾ.24നു അഭിനന്ദനങ്ങൾ
  • സഹോദരിയാണ് ഗുരു.. അവർക്കും അഭിനന്ദനങ്ങൾ 💕💕👍🏼
  • ബാബുക്കുട്ടനെ ബാബുക്കുട്ടനാക്കിയ സഹോദരിക്ക് മൈക്ക് നിർബന്ധമായും കൊടുക്കേണ്ടതായിരുന്നു
  • @abhisheknair7225
    സന്തോഷം ഉണ്ട് മോനെ എല്ലാം പ്രോഗ്രാം കാണുമായിരുന്നു ഞങ്ങൾ വീട്ടുകാർഎല്ലാരും എപ്പോളും സപ്പോർട്ട് ആയിരുന്നു, ദേവിക്കും Avirbhav ന് വോട്ട് തന്നു ഫുൾ സപ്പോർട്ട് ആയിട്ടു കൂടെ ഉണ്ടായിരുന്നു. മലയാളികളുടെ അഭിമാനം ❤❤
  • @santhiavukr742
    മലയാളികളുടെയും , ഭാരതത്തിന്റെയും , ലോകത്തിന്റെയും അഭിമാനമായി ബാബുകുട്ടൻ മാറട്ടെ എന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു
  • @INSPECT2506
    ബാബു കുട്ടാ ഞാൻ എല്ലാ പെർഫോമൻസ് മം കാണും ആയിരുന്നു 💞💞
  • മലയാളികളുടെ അഭിമാനം..... ബാബു കുട്ടന് അഭിനന്ദനങ്ങൾ......❤❤❤❤
  • @minisamuel4899
    കുഞ്ഞാ ങ്ങളശരിക്കു സംസാരിച്ചു തുടങ്ങുന്നതിനു മുൻപേ അവൻ്റെ talent കണ്ടെത്തി അത് വളർത്തുവാൻ അവൻ്റെ ചേച്ചിഅനിർവിന്യ എടുത്ത effort ഒരിക്കലും മറന്നു കൂടാ... ആ മോളോടും എന്തെങ്കിലും ചോദിക്കാമായിരുന്നു ...❤❤
  • ഞാൻ വോട്ട് ചെയ്തു എല്ലാ എപ്പിസോടും കണ്ടു പിന്നെ വീണ്ടും വീണ്ടും you tubil കാണുമായിരുന്നു മോനെ ഭയങ്കര ഇഷ്ടം ❤️🥰💞😘😘😘😘
  • ലോകമെമ്പാടും നിറഞ്ഞുനിൽക്കട്ടെ എല്ലാ ആശംസകളും നേരുന്നു
  • അവീർഭാവിൻ്റെ പാട്ടുകൾ തുടച്ചയായി റിപ്പീറ്റ് ചെയ്ത് കേൾക്കുന്ന ആളാണ് ഒത്തിരി ഇഷ്ടമാണ്, കുസൃതിയും🥰🥰🥰🥰